CLOSE

തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ അധ്യാപകരുടെ ഒഴിവ്

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഒഴിവുളള അധ്യാപക തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ തസ്തികകളിലാണ് ഒഴിവ്. പോളിടെക്നിക്കില്‍ നടക്കുന്ന എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം. മാത്തമാറ്റിക്സ് വിഷയത്തിന്റെ കൂടിക്കാഴ്ച നവംബര്‍ 18 ന് രാവിലെ 10 നും കമ്പ്യൂട്ടര്‍ വിഷയത്തിന്റെ കൂടിക്കാഴ്ച നവംബര്‍ 19 ന് രാവിലെ 10 നും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672211400.

Spread the love

Leave a Reply

Your email address will not be published. Required fields are marked *