CLOSE

ആര്‍.സി.സിയില്‍ ഓങ്കോളജി നഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഒരു വര്‍ഷത്തെ സ്പെഷ്യാലിറ്റി ട്രെയിനിംഗ് ഇന്‍ ഓങ്കോളജി നഴ്സിംഗ് കോഴ്സില്‍ അപേക്ഷ ക്ഷണിച്ചു. 25ന് വൈകിട്ട് അഞ്ചുവരെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കും. 30ന് വൈകിട്ട് നാലിന് മുന്‍പ് അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാലില്‍ അഡിഷണല്‍ ഡയറക്ടര്‍ അക്കാഡമിക്കിന് ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: www.rcctvm.gov.in

Spread the love

Leave a Reply

Your email address will not be published. Required fields are marked *