ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അടുത്ത അധ്യയന വര്‍ഷത്തേയ്ക്ക് ഇംഗ്ലീഷ്, മലയാളം , ഹിന്ദി, കണക്ക്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, കമ്പ്യൂട്ടര്‍,കായികം എന്നീ ഒഴിവുകളിലേയ്ക്ക് അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യത: പ്രസ്തുത വിഷയത്തില്‍ ബിരുദം/ ബിരുദാനന്തര ബിരുദം, ബി.എഡ്. താല്പരമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡാറ്റ സഹിതം ബന്ധപ്പെടുക.
Email: kalathiparambiljose@gmail.com
Mob: 9037626746
Spread the love