CLOSE

ബസുകളുടെ സമയ നിര്‍ണ്ണയ യോഗം മാറ്റി

കാസര്‍കോട്: ആഗസ്റ്റ് 26 ന് നടത്താനിരുന്ന ബസുകളുടെ സമയ നിര്‍ണ്ണയ യോഗം മാറ്റിവെച്ചതായി ആര്‍.ടി.ഒ ഏ.കെ.രാധാകൃഷ്ണന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്  അറിയിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *