CLOSE

ബളാംന്തോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ നാച്ചുറല്‍ സയന്‍സ് താല്‍കാലിക ഒഴിവ്

രാജപുരം: ബളാംന്തോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ നാച്ചുറല്‍ സയന്‍സ് താല്കാലിക ഒഴിവിലേക്ക് ഇന്റര്‍വ്യൂ 14/09/2021 ചൊവ്വാഴ്ചരാവിലെ 11.30 ന് നടക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങള്‍സഹിതംകൂടിക്കാഴ്ചയ്ക്ക് ഹാജരാക്കേണ്ടതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *