CLOSE

സൗജന്യ തൊഴില്‍ പരിശീലനം അപേക്ഷ ക്ഷണിക്കുന്നു

കേന്ദ്ര,കേരള സര്‍ക്കാരും കുടുംബശ്രീ യും സംയുക്തമായി നടപ്പാക്കുന്ന DDU GKY, കേരള സര്‍ക്കാര്‍ പദ്ധതിയായ യുവകേരളം പ്രൊജക്റ്റ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

18 നും 35 നു ഇടയില്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം.

Course: ഹോട്ടല്‍ മാനേജ്‌മെന്റ് ( Front office, F&B service).

ചുള്ളിക്കര ഡോണ്‍ ബോസ്‌കോ ക്യാമ്പസില്‍ വച്ച് സെപ്റ്റംബര്‍ 20,21 തീയതികളില്‍ 11 മണിക്ക് ഓറിയന്റേഷന്‍ ക്ലാസ്സ് ഉം സ്‌പോട് അഡ്മിഷനും അവസരം ഒരുക്കുന്നു.
സൗജന്യ താമസം ഭക്ഷണം, പഠനോപകരണങ്ങള്‍, യൂണിഫോം എന്നിവ നല്‍കികൊടുക്കുന്നു.
കമ്പ്യൂട്ടര്‍ ,സ്‌പോക്കണ്‍ ഇംഗ്ലീഷ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതാണ്
താമസിച്ചു പഠിക്കുന്നവര്‍ക്കാണ് പ്രവേശനം ലഭിക്കുകയുള്ളു.

ബന്ധപ്പെടേണ്ട നമ്പര്‍: 9544091917

Spread the love

Leave a Reply

Your email address will not be published. Required fields are marked *