CLOSE

മഴമറ നിര്‍മ്മാണം: അപേക്ഷ ക്ഷണിച്ചു

മഴമറകള്‍ നിര്‍മ്മിക്കുന്നതിന് കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വര്‍ഷം മുഴുവന്‍ പച്ചക്കറി കൃഷി ചെയ്യാന്‍ അനുയോജ്യമായ 100 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുളള റെയിന്‍ ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നതിന് 50,000 രൂപ സബ്സിഡി അനുവദിക്കും. 50 സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ 100 സ്‌ക്വയര്‍ മീറ്റര്‍ വരെയുളള മഴമറകള്‍ നിര്‍മ്മിക്കാം. താല്‍പര്യമുളള കര്‍ഷകര്‍ ഒക്ടോബര്‍ അഞ്ചിനകം അതാത് പഞ്ചായത്തുകളിലെ കൃഷി ഭവനുകളില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുകളിലോ ബ്ലോക്ക് തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലോ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലോ ബന്ധപ്പെടണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *