CLOSE

ബന്ദിയോട് അഡ്ക്കയില്‍ അപകടത്തില്‍പ്പെട്ട യുവാക്കള്‍ ചികിത്സാ സഹായം തേടുന്നു

ഉപ്പള: കഴിഞ്ഞദിവസം ബന്തിയോട് അടുക്ക ഒളയം റോഡില്‍ അപകടത്തില്‍പ്പെട്ട യുവാക്കള്‍ക്ക് അടിയന്തരമായി ഓപ്പറേഷന്‍ വേണം. ഉമ്മയും ബാപ്പയും മരിച്ച ഒരു യുവാവും, ബാപ്പ മരണമടഞ്ഞ മറ്റൊരു യുവാവുമാണ് കഴിഞ്ഞ ദിവസം ഇരുചക്ര വാഹനം മറിഞ്ഞു അപകടത്തില്‍പ്പെട്ടത്.

മംഗലാപുരം ഫാദര്‍ മുള്ളാര്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇവര്‍ക്ക് അത്യാവശ്യമായി ഓപ്പറേഷന്‍ നടത്തേണ്ടതുണ്ട്. പലരില്‍ നിന്നും കടം വാങ്ങിയ പണം കുടുംബത്തിന്റെ കൈയ്യില്‍ അവശേഷിക്കുന്നില്ല. ഭാരിച്ച തുകയാണ് ഓപ്പറേഷന് വേണ്ടത്. ബന്ധപ്പെടേണ്ട നമ്പര്‍.

ബദറുല്‍ മുനീര്‍ (17)
പച്ചമ്പള ഹൗസ്.
ബന്ദിയോട്
6238496490.
അബൂ താഹിര്‍ (18)
6238496490

Mariyamma
South indian bank
Pachambala branch.
ifsc SIBL0000286
A/c no:028605300006680

9072975595 Google pay number

Spread the love

Leave a Reply

Your email address will not be published. Required fields are marked *