CLOSE

കന്‍ച്ചിക്കയ- മുണ്ടപ്പള്ളം റോഡ് ഉദ്ഘാടനം ചെയ്തു

മുളിയാര്‍: മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി ടാര്‍ ചെയ്ത മല്ലം- കന്‍ച്ചിക്കായ – മുണ്ടപ്പളളം റോഡ് ഗ്രാമപഞ്ചായത്തംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു.

വികസന സമിതി ഭാരവാഹികളായ ഷെരീഫ് കൊടവഞ്ചി, ബിസി കുമാരന്‍, പ്രകാശ് റാവു, വേണുകുമര്‍ മാസ്റ്റര്‍, മാധവന്‍ നമ്പ്യാര്‍, അബ്ബാസ് കൊള്‍ച്ചപ്പ്, പൊന്നപ്പന്‍, ഷെരീഫ് മല്ലത്ത്, ഗൗരി നമ്പ്യാര്‍, മുഹമ്മദ് കുഞ്ഞി കുമ്പളത്തോട്ടി, ശിവന്‍ മേലടുക്കം, ശാഫി കുമ്പളത്തോട്ടി സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *