CLOSE

സ്വാഭിമാനയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് കല്ലിങ്കാല്‍ യൂണിറ്റ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു; ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു

പളളിക്കര : യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സ്വാഭിമാനയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് കല്ലിങ്കാല്‍ യൂണിറ്റ് കമ്മിറ്റി പ്രതിഷേധ തീജ്വാലകത്തിച്ചു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് റാഷിദ് പളളിമാന്‍ അദ്ധ്യക്ഷത വഹിച്ചു. ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ ചെയര്‍മാന്‍ രാജേഷ് പള്ളിക്കര, വാര്‍ഡ് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഷറഫു മൂപ്പന്‍, ഷിബിലി ടി.കെ എന്നിവര്‍ നേതൃത്വം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *