CLOSE

ഐട്രസ്റ്റ് ഹ്യൂമണ്‍ റൈറ്റ്‌സ് ആന്റ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി രൂപികരണ യോഗം ബളാംതോട് ക്ഷീരോല്‍പാദക സഹകരണ സംഘം ഓഫീസില്‍ നടന്നു

ബളാംതോട്: ഐട്രസ്റ്റ് ഹ്യൂമണ്‍ റൈറ്റ്‌സ് ആന്റ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി രൂപികരണ യോഗം ബളാംതോട് ക്ഷിരോലപാദക സഹകരണ സംഘം ഓഫീസില്‍ നടന്നു. എം.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്‍മാന്‍ നഹാസ് മുഖ്യാ പ്രഭാഷണം നടത്തി.അഖിലേന്ത്യേ വൈസ് പ്രസിഡന്റ് ഇളങ്കോ, സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രശാന്ത് ചുള്ളിക്കാട്, ലീന ടീച്ചര്‍ കണ്ണൂര്‍, പി.കെ പ്രസന്നകുമാര്‍, കെ.എന്‍ സുരേന്ദ്രന്‍ നായര്‍, സൂര്യനാരായണ ഭട്ട്, ശേഭ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: സൂര്യനാരയണ ഭട്ട് (പ്രസിഡന്റ്), പി.കെ പ്രസന്നകുമാര്‍ (ജന. സെക്രട്ടറി)

Spread the love

Leave a Reply

Your email address will not be published. Required fields are marked *