CLOSE

കൊന്നക്കാട് പി എച്ച് സി യില്‍ പോളിയോ തുള്ളി മരുന്ന് വിതരണത്തിന് തുടക്കം

കൊന്നക്കാട് പി എച്ച് സി യില്‍ പോളിയോ തുള്ളി മരുന്ന് വിതരണത്തിന് തുടക്കം. രാവിലെ എട്ടുമണിക്ക് ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ വിധു ജെയിംസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയശ്രീ, ആനിയമ്മ, ഷാജി, ഷെറിന്‍ ആശാ വര്‍ക്കേഴ്‌സ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *