CLOSE

പോളിയോ പ്രതിരോധ തുള്ളിമരുന്ന് കള്ളാര്‍ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ മാലകല്ല് ബേസിക് ഹെല്‍ത്ത് സെക്ഷനില്‍ നിര്‍വ്വഹിച്ചു

മാലകല്ല്: കള്ളാര്‍ പഞ്ചായത്ത്തല പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ മാലക്കല്ല് ബേസിക് ഹെല്‍ത്ത് സെക്ഷനില്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം മിനി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് എന്നിവര്‍ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *