പൂടംകല്ല്: സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ കൃഷി അസിസ്റ്റന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീജയ്ക്ക് പൂടംകല്ല് ആര്‍ട്ട് ഓഫ് ലിവിംഗ്ന്റെ സ്നേഹോപഹാരം നിയുക്ത ഡിസ്ട്രിക്റ്റ് ഡെവലപ്പ് കമ്മിറ്റി സെക്രട്ടറി ഗോപി കുറുമാണം നല്കി.ചടങ്ങില്‍ ഭാരവാഹികളും സംബന്ധിച്ചു.
Spread the love