CLOSE

കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വീണ്ടെടുക്കാം ജലശൃംഖലകള്‍ പരപ്പബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു

ഒടയംചാല്‍: കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വീണ്ടെടുക്കാംജലശൃംഖലകള്‍ എന്ന പരിപാടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി എം ഉദ്ഘാടനം ചെയ്തു.തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മസേനാംഗങ്ങള്‍, നാട്ടുകാര്‍. പൊതുപ്രവര്‍ത്തകര്‍, വ്യാപാരികള്‍ എന്നിവരുടെയെല്ലാം സഹകരണത്തോടെ ഒടയംചാല്‍ തോട് ,ടൗണ്‍ എന്നിവ മാലിന്യ മുക്തമാക്കും. ചടങ്ങില്‍പഞ്ചയത്ത് മെംബര്‍മാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബസിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *