CLOSE

കൊട്ടോടി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടോദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു

കൊട്ടോടി: മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കൊട്ടോടി ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരുകോടി രൂപ ചിലവില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോസ് പുതുശ്ശേരിക്കാലായില്‍, കൃഷ്ണകുമാര്‍, ഹോസ്ദുര്‍ഗ് എ ഇ ഒ ജയരാജ്, ഹെഡ്മാസ്റ്റര്‍ കെ.വത്സല, രവീന്ദ്രന്‍ കൊട്ടോടി, ഗ്രേസി ഗോപി, ജോഷി ജോര്‍ജ്, രത്‌നാകരന്‍ നമ്പ്യാര്‍, പി.എല്‍ അലക്‌സാണ്ടര്‍, കെ.കുഞ്ഞമ്പു, എ.എം കൃഷ്ണന്‍ എ.കെ രാജേന്ദ്രന്‍, വി.റ്റി ശൈലജ എന്നിവര്‍ പ്രസംഗിച്ചു. പി ടി എ പ്രസിഡണ്ട് ബി.അബ്ദുല്ല സ്വാഗതവും പ്രിന്‍സിപ്പല്‍ വി.ജഹാംഗീര്‍നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *