CLOSE

പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി ജനറല്‍ ബോഡി യോഗം ഞായറാഴ്ച

പാലക്കുന്ന് : പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി ജനറല്‍ ബോഡി യോഗം 21ന് രാവിലെ 10ന് നടക്കും. അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കുന്ന യോഗത്തില്‍ 2021-24 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും. കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താരെ ആദരിക്കും. ചതയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല സാഹിത്യരചന മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണവും നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *