രാജപുരം: കാസറഗോഡ് ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിങ്ങ് വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) ജില്ലാ സമ്മേളനം പൂടംകല്ല് പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ ബാലകൃഷണന് ഉദ്ഘാടനം ചെയ്തു.കെ എസ് എച്ച് ഇ എഫ് ജില്ലാ പ്രസിഡന്റ് സുഗജന്‍ കെ അദ്ധ്യക്ഷത വഹിച്ചു.തെരുവത്ത് നാരായണന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സിഐടിയു ജില്ലാ സെക്രട്ടറി കാറ്റാടി കുമാരന്, യു തമ്പാന്‍നായര്‍, കെ.വി രാഘവന്, ടി ബാബു, ലക്ഷ്മി എ കെ ,രാമകൃഷണന് പി വി, വിജയകുമാര്‍ എം കെ.എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ചെയര്മാന് പി ദാമോദരന്‍ സ്വാഗതവും, സി പവിത്രന് നന്ദിയും പറഞ്ഞു.
കാസറഗോഡ് ജില്ലാ സെക്യൂരിറ്റി & ഹൗസ് കീപ്പിങ്ങ് വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) ജില്ലാ സമ്മേളനം പനത്തടി സര്‍വ്വീസ് സഹകര ബാങ്ക് ഹാളില്‍ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ ബാലകൃഷണന് ഉദ്ഘാടനം ചെയ്തു
