CLOSE

മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ഉടന്‍ നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള ജേര്‍ണ്ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു)കാസറഗോഡ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ഉടന്‍ നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള ജേര്‍ണ്ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു) കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം സംസ്ഥാന കമ്മിറ്റി അംഗം സി.കെ നാസര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലത്തീഫ് ഉളുവര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ടി.പി രാഘവന്‍, സെക്രട്ടറി എം.പ്രമോദ് കുമാര്‍,ജോയിന്റ് സെക്രട്ടറി പുരുഷോത്തമ ഭട്ട് എന്നിവര്‍ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *