പാലക്കുന്ന് : നിര്‍ദിഷ്ട മെമു സര്‍വീസ് കാസര്‍കോട് വരെ നീട്ടണമെന്ന് കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഭരണസമിതി വാര്‍ഷിക യോഗം ആവശ്യപ്പെട്ടു.
തമ്പാന് ചേടിക്കുന്ന് അധ്യക്ഷത വഹിച്ചു. അമ്പു ഞെക്ലി, ബാലകൃഷ്ണന് മേല്‍ബാര എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: തമ്പാന് കുഞ്ഞിക്കണ്ണന് ചേടിക്കുന്ന് (പ്രസിഡന്റ്), ബാലകൃഷ്ണന് തോക്കാനം, ബാലകൃഷ്ണന് മേല്‍ബാര (വൈസ് പ്രസിഡന്റ്), അമ്പു ഞെക്ലി ( ജനറല്‍ സെക്രട്ടറി), രവീന്ദ്രന് വാണിയര്‍മൂല, നാരായണന് ചാലിങ്കാല്‍ (ജോ സെക്രട്ടറി) ബാലചന്ദ്രന് കണിയാംബാടി (ഖജാന്‍ജി).
Spread the love