CLOSE

കുണ്ടംകുഴിലെ ദിപിന്റെ ചികിത്സ നിധിയിലേക്ക് ജില്ലാ കമ്പവലി പ്ലയേഴ്‌സ് വെല്‍ഫയര്‍ സോസൈറ്റിയും ബേഡകം വിന്നേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബും സ്വരൂപിച്ച ചികിത്സ ധനസഹായം കൈമാറി

കുണ്ടംകുഴി : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുണ്ടംകുഴി അമ്മങ്കല്ല് കീപ്പാടിയിലെ ദിപിന്റെ ചികിത്സ നിധിയിലേക്ക് ജില്ലാ കമ്പവലി പ്ലയേഴ്‌സ് വെല്‍ഫയര്‍ സോസൈറ്റി സ്വരൂപിച്ച 130607രൂപയാണ് ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറിയത്. രാജീവന്‍, ബൈജു പുല്ലൂര്‍, സുനില്‍ പെര്‍ളടുക്കം, വിശ്വാന്‍ കീക്കാനം, വിനോദ് പരിയാരം, സന്തോഷ് ആലക്കോട് എന്നിവര്‍ നേതൃത്വം നല്‍കി. ബേഡകം വിന്നേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ സ്വരുപിച്ച 10000രൂപയും ഇതിന്റെ കൂടെ കൈമാറി

Spread the love

Leave a Reply

Your email address will not be published. Required fields are marked *