CLOSE

തിരഞ്ഞെടുപ്പിനു മുന്നോടിയായി മാവുങ്കാലില്‍ കേന്ദ്രസേനയും പോലിസും ചേര്‍ന്ന് റൂട്ട് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട് : തിരഞ്ഞെടുപ്പിനു മുന്നോടിയായി മാവുങ്കാലില്‍ കേന്ദ്രസേനയും പോലിസും ചേര്‍ന്ന് റൂട്ട് മാര്‍ച്ച് നടത്തി. മാവുങ്കാലില്‍ നിന്നു തുടങ്ങി മൂലക്കണ്ടത്തില്‍ നിന്നു തിരിച്ച് ആനന്ദാശ്രമത്തിനു മുന്നില്‍ സമാപിച്ചു. ഹോസ്ദുര്‍ഗ് ഐ പി പി.കെ മണി, എസ്.ഐ മാരായ ഗണേശന്‍, വിജേഷ്, മാധവന്‍, അരുണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *