ബേക്കല്‍: കഴിഞ്ഞ ദിവസം തോണിയപകടത്തില്പെട്ടവരെ രക്ഷിക്കാന്‍ പോയ രക്ഷാബോട്ടിലെ ഡീസല്‍ തീര്‍ന്ന് കടലില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തം മൊബെയില്‍ ഫോണ്‍ പണയപെടുത്തി രാത്രിയില്‍ ഇന്ധനവു മായി നടക്കടലിലേക്കു കുതിച്ചെത്തിയ കൊട്ടിക്കുളം (ബേക്കല്‍) ബീറ്റ് അംഗങ്ങളായ ശേഖരനും, ഷൈജുവിനെയും കോട്ടിക്കുളം തൃക്കണ്ണാട് ക്ഷേത്രത്തിനു സമീപം വെച്ച് കോസ്റ്റല്‍ പോലിസ് ആദരിച്ചു ക്ഷേത്ര സ്ഥാനികരും വാര്‍ഡ് മെമ്പറും പോലിസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു
Spread the love