CLOSE

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നകസ്റ്റംസ് നടപടിക്കെതിരെ എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തം

അജാനൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുന്ന കസ്റ്റംസ് നടപടിക്കെതിരെ അജാനൂര്‍ പഞ്ചായത്ത് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ മഡിയനില്‍ പ്രതിഷേധ പ്രകടനം നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *