CLOSE

യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗം നാളെ മുതല്‍

കാഞ്ഞങ്ങാട് : നിയമസഭാ മണ്ഡലത്തിലെ മുന്‍സിപ്പല്‍ – പഞ്ചായത്തുതല തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗം താഴെ പറയുന്ന ദിവസങ്ങളില്‍ ചേരുമെന്ന് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം.പി.ജാഫര്‍ ജനറല്‍ കണ്‍വീനര്‍ എം.അസിനാര്‍ എന്നിവര്‍ അറിയിച്ചു.

7ന് (ഞായര്‍) 3ന് അജാനൂര്‍ 4ന് കാഞ്ഞങ്ങാട്,
8ന് (തിങ്കള്‍) 10ന് ബേളൂര്‍, 2ന് പനത്തടി, 4ന് കള്ളാര്‍
9ന് (ചൊവ്വ) 11ന് ബളാല്‍, 2ന് കരിന്തളം, 5ന് മടിക്കൈ

Spread the love

Leave a Reply

Your email address will not be published. Required fields are marked *