കളളാര്‍: കൂത്തുപറമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ്കള്ളാര് പഞ്ചായത്ത് കമ്മിറ്റി കളളാറില്‍ പ്രതിഷേധ പ്രകടനം നടത്തി. ഷാജിചാരാത്ത്, സിജോ ടി ചാമക്കാല, സജി പ്ലാച്ചേരി, ഗിരീഷ് നീലിമല, എം. കെ മാധവന് നായര്‍, സന്തോഷ് ചാക്കോ, ജാഫര്‍ എം.എം, ശ്യാമില്‍ എം.എം, നബില്‍ കെ എന്നിവര്‍ നേതൃത്വം നല്കി
Spread the love