CLOSE

നിര്‍ത്തിയിട്ട കാറിനു മുകളില്‍ അരയാല്‍ കൊമ്പ് പൊട്ടിവീണു

കാഞ്ഞങ്ങാട്: നിര്‍ത്തിയിട്ട കാറിനു മുകളില്‍ അരയാല്‍ കൊമ്പ് പൊട്ടിവീണു. കാഞ്ഞങ്ങാട് കോട്ടച്ചേരിക്കവലയ്ക്ക് സമീപത്താണ് സംഭവം. സമീപത്തെ പച്ചക്കറി വ്യാപാരിയുടെ കാര്‍ ഇന്ന് രാവിലെ നിര്‍ത്തിയിട്ട ഉടന്‍ മരകൊമ്പ് പൊട്ടി വീഴുകയായിരുന്നുവെന്ന് സമീപ വാസികള്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *