CLOSE

ചെറുവത്തൂര്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

ചെറുവത്തൂര്‍: 2021 – 2022 വര്‍ഷത്തേക്കുള്ള ചെറുവത്തൂര്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടന്നു. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് അഡ്വ:വി.വി രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ലയണ്‍ കെ.വി.രാമചന്ദ്രന്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് കെ.എം പ്രമോദ് കുമാര്‍ സെക്രട്ടറി കെ.വി നാരായണന്‍, ട്രഷറര്‍ ഡോ: കെ.വി പ്രമോദ് എന്നിവരെ തിരഞ്ഞെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *