CLOSE

ബിജെപി ലീഗല്‍ സെല്‍ സെമിനാര്‍ നാളെ

കാസറഗോഡ് : മലബാര്‍ കലാപം വിഷയത്തില്‍ ബിജെപി ലീഗല്‍ സെല്‍ നാളെ സെമിനാര്‍ സംഘടിപ്പിക്കും.
ഉച്ചയ്ക്ക് 3 .00 മണിക്ക് ബിജെപി കാസറഗോഡ് ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച് നടക്കുന്ന പരിപാടി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് അഡ്വ . എ. പി അബ്ദുല്ല കുട്ടി ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് അധ്യക്ഷത വഹിക്കും. ഭാരതീയ അഭിഭാഷക പരിഷത് ജില്ലാ കവീനെര്‍ എ സി അശോക് കുമാര്‍ , ലീഗല്‍ സെല്‍ അംഗമായ അഡ്വ അംബികാസുതന്‍, കേസരി വാരികയുടെ ചീഫ് എഡിറ്റര്‍ ഡോ എന്‍ ആര്‍ മധു, കേരള ഹൈ കോടതി അഡ്വക്കേറ്റ് ശങ്കു ടി ദാസ് , മലബാര്‍ കലാപം രക്തസാക്ഷി അനുസ്മരണ സമിതിയുടെ അധ്യക്ഷന്‍ കെ കരുണാകരന്‍ നമ്പിയാര്‍ പാര്‍ട്ടി ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *