CLOSE

ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ തുടരുന്ന ഋത്വിക്കിന് ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ഭരണ സമിതി ധനസഹായം കൈമാറി

പാലക്കുന്ന്: ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ തുടരുന്ന ഋത്വിക്കിന് ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ഭരണ സമിതി ധനസഹായം കൈമാറി. ക്ഷേത്ര പ്രസിഡന്റ് കെ.വി. ബാലകൃഷ്ണനും മറ്റു ഭാരവാഹികളായ പി. ആര്‍. ചന്ദ്രന്‍, പി.പി. കൃഷ്ണന്‍, പി.വി. ബാലകൃഷ്ണന്‍ ,അനീഷ് പണിക്കര്‍ , ബാബു പ്രതാപന്‍ ,വിജയന്‍ നായര്‍ , ടി വി കുമാരന്‍ എന്നിവര്‍ ചേര്‍ന്ന് തുക ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മിക്ക് കൈമാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *