CLOSE

മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകനായ ബബിഷിന് മില്ലേനിയം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സ്‌നേഹോപഹാരം

ഉദുമ: മുങ്ങിത്താഴുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകനായ ബബിഷിന് മില്ലേനിയം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്‌നേഹോപഹാരം നല്‍കി. ഉദുമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഹാരിസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദിലീപ് ദാമോദരന്‍, സെക്രട്ടറി അജയ് കരുണ്‍, യുഎഇ കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്തും മറ്റ് ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *