CLOSE

കള്ളാര്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ വായനമൂലയുടെ ഭാഗമായി ചെറുപനത്തടി കമ്മ്യൂണിറ്റി ഹാളിന് അനുവദിച്ച ലൈബ്രറി പുസ്തകങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ നിര്‍വ്വഹിച്ചു

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ വായനമൂലയുടെ ഭാഗമായി ചെറുപനത്തടി കമ്മ്യൂണിറ്റി ഹാളിന് അനുവദിച്ച ലൈബ്രറി പുസ്തകങ്ങളുടെയും ഷേല്‍ഫുകളുടെയുംഉദ്ഘാടനം ഊരുമൂപ്പന്‍ ഗോപാലന്‍ ചെറുപനത്തടിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ നിര്‍വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംങ് കമിറ്റിചെയര്‍മാന്‍ സന്തോഷ് വി ചാക്കോ,മുരളി കൃഷ്ണന്‍, രവി എന്നിവര്‍ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *