CLOSE

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗദേവി ക്ഷേത്രത്തില്‍ വിളക്ക് പൂജ നടന്നു. നവരാത്രി ആഘോഷം നാളെ സമാപിക്കും

രാജപുരം:നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗദേവി ക്ഷേത്രത്തില്‍ വിളക്ക് പൂജ നടന്നു.
നവരാത്രി ആഘോഷം നാളെ സമാപിക്കും.
നാളെ (വിജയദശമി ) രാവിലെ 6.30 ന് നടതുറക്കല്‍, നിവേദ്യം, ഉഷഃപൂജ ദേവി മാഹാത്മ്യ പരായണം, 8 മണിക്ക് വിദ്യാരംഭം, ഗ്രന്ഥപൂജ, ലളിത സഹസ്രനാമ പാരായണം, തുലാഭാരം. ഉച്ചയ്ക്ക് 12 ന് ഉച്ചപൂജ. വൈകുന്നേരം 6.30ന് ഭജന, അത്താഴപൂജ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *