CLOSE

കോവിഡ് രോഗിയായ യുവതിയോട് മോശമായി പെരുമാറി; സന്നദ്ധപ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കോവിഡ് രോഗിയായ യുവതിയോട് വളരെ അപമര്യാദയായി പെരുമാറിയ സന്നദ്ധ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ സ്വദേശി ഷെറിന്‍ സെബാസ്റ്റ്യനാണ് പോലീസ് പിടിയിലായത്.

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ വെച്ച് രോഗിയായ യുവതിയോട് ഷെറിന്‍ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം .

Spread the love

Leave a Reply

Your email address will not be published. Required fields are marked *