CLOSE

സെക്ടറല്‍ മജിസ്‌ട്രേറ്റിനെ ഭിഷണിപ്പെടുത്തിയതായി പരാതി; 2 പേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ ഡ്യൂടി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതി. സംഭവത്തില്‍ രണ്ടുപേരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ മേക്കടമ്പ് ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.

വാളകം മേക്കടമ്പ് സ്വദേശികളായ സന്തോഷ്‌കുമാര്‍ (56), എല്‍ദോ (48) എന്നിവരെയാണ് ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. റിട്ട. രജിസ്ട്രേഷന്‍ വകുപ്പ് ജീവനക്കാരനാണ് അറസ്റ്റിലായ സന്തോഷ്‌കുമാര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *