CLOSE

”വികസനം കൊതിച്ച് വാര്‍ഡുകള്‍”; മലയാളം ടുഡേ നടത്തുന്ന വാര്‍ഡ് പര്യടനം; കള്ളാര്‍ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ്

രാജപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കള്ളാര്‍ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ നിന്നും യു ഡി ഫ് സ്ഥാനാര്‍ത്ഥിയായി അജിത്ത് കുമാര്‍, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി എസ് മണി, ബി ജെ പി സ്ഥാനാര്‍ത്ഥിയായി ഹരീഷ് എം ജി എന്നിവരാണ് മത്സര രംഗത്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വാര്‍ഡ് യു ഡി എഫിനൊപ്പമായിരുന്നു. ഇത്തവണ വിജയം ആര്‍ക്കൊപ്പമാണെന്ന് കാത്തിരുന്ന് കാണാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *