രാജപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കള്ളാര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ നിന്നും യു ഡി ഫ് സ്ഥാനാര്‍ത്ഥിയായി കെ ഗോപി, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി കെ ഗോപി, ബി ജെ പി സ്ഥാനാര്‍ത്ഥിയായി എ.കെ ഗോപാലകൃഷ്ണന് എന്നിവരാണ് മത്സര രംഗത്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വാര്‍ഡ് യു ഡി എഫിനൊപ്പമായിരുന്നു. ഇത്തവണ വിജയം ആര്‍ക്കൊപ്പമാണെന്ന് കാത്തിരുന്ന് കാണാം.
Spread the love