CLOSE

കുപ്പിച്ചില്ല് കൊണ്ട് മുറിവേല്‍പ്പിച്ചു; 25കാരിയെ ക്രൂര പീഡനത്തിനിരയാക്കി മൂന്ന് യുവാക്കള്‍

ജയ്പൂര്‍: 25 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് മൂന്ന് യുവാക്കള്‍. പടിഞ്ഞാറന്‍ രാജസ്ഥാനിലെ നാഗൗറിലാണ് സംഭവം. ജനുവരി 19ന് നടന്ന പീഡനം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. വിവരം പുറത്ത് പറഞ്ഞാല്‍ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും, ഭയന്ന് പരാതി നല്‍കാതിരുന്നതാണെന്നും യുവതി വെളിപ്പെടുത്തി.

ഇറച്ചി വാങ്ങാനായി പോകുന്ന വഴിയാണ് യുവതി ആക്രമണത്തിന് ഇരയായത്. പീഡനം ചെറുക്കാന്‍ ശ്രമിച്ച തന്നെ യുവാക്കള്‍ കുപ്പിച്ചില്ല് ഉപയോഗിച്ച് ഉപദ്രവിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *