CLOSE

കോവിഡ് 19 ; മാര്‍ച്ച് 20 വരെ പിഴ കൂടാതെ ലൈസന്‍സ് പുതുക്കാം

കോവിഡ്-19 പ്രതിസന്ധി പരിഗണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നല്‍കിവരുന്ന 2021-22 വര്‍ഷത്തെ വ്യവസായങ്ങള്‍ക്കും ഫാക്ടറികള്‍ക്കും വ്യാപാരങ്ങള്‍ക്കും സംരംഭക പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും ഉള്‍പ്പെടെയുള്ള വിവിധ ലൈസന്‍സുകള്‍ പിഴയില്ലാതെ പുതുക്കുന്നതിനുള്ള അവസാന തീയതി 20.03.2021 വരെ ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *