ഭോപ്പാല്‍: ഇരുപതുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതികളെ തിരഞ്ഞ് പൊലീസ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് ഷഹ്ദോള്‍ സ്വദേശിയായ യുവതിയെ നാലു പേര് ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച് ബലാത്സംഗത്തിനിരയാക്കിയത്.
സംഭവത്തില്‍ ഒരു ബിജെപി നേതാവ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒളിവില്‍ പോയ ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.