CLOSE

ഉദുമ പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര കാര്‍മികന്‍ അശോകന്‍ വെളിച്ചപ്പാടിന്റെ മാതാവ് വെള്ളച്ചി കണ്ടത്തില്‍ വളപ്പ് നിര്യാതയായി

ഉദുമ: ഉദുമ പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര കാര്‍മികന്‍ അശോകന്‍ വെളിച്ചപ്പാടിന്റെ മാതാവ് വെള്ളച്ചി കണ്ടത്തില്‍ വളപ്പ് അന്തരിച്ചു. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്റെ മാതൃ സഹോദരിയാണ്. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ പരിയാരം. മറ്റു മക്കള്‍: അംബിക, അനിത, മല്ലിക, സീമ. മരുമക്കള്‍: കൃഷ്ണന്‍ ആര്യടുക്കം, മുരളി പള്ളിക്കര, ബാലന്‍ പാക്കം, രഞ്ജിത്ത് ബേവുരി, ചിരുത ബേവുരി ഏക സഹോദരിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *