CLOSE

വ്യാപാരിയും പഴയ കാല ജനതാദള്‍ നേതാവുമായ ഉദുമ കൊക്കാലിലെ കെ രവീന്ദ്രനാഥ് നിര്യാതനായി

ഉദുമ: ഉദുമ കണ്ണികുളങ്ങര കോംപ്ലക്‌സിലെ വ്യാപാരിയും പഴയ കാല ജനതാദള്‍ നേതാവുമായ ഉദുമ കൊക്കാലിലെ കെ രവീന്ദ്രനാഥ് (66) നിര്യാതനായി. ഉദുമ കൊക്കാലിലെ പരേതരായ ഏട്ടകൊട്ടന്റെയും ചോയിച്ചിയുടെയും മകനാണ്.
ഭാര്യ: ഇന്ദിര (റിട്ട. ഹെഡ്മി
സ്ട്രസ് )
മക്കള്‍: ദിവ്യ (ദുബൈ) ദീപ. മരുമകന്‍: രതീഷ് കാസര്‍കോട് ( ദുബൈ) .
സഹോദരങ്ങള്‍: ശാരദ ഉദുമ, രാധ നീലേശ്വരം, കമലാക്ഷി മുംബൈ, കെ രാധാകൃഷ്ണന്‍ ( റിട്ട. സയന്റിസ്റ്റ് ) വിജയകുമാര്‍ മധൂര്‍, സുധാകരന്‍ ( റിട്ട. അധ്യാപകന്‍) പരേതരായ ബാലകൃഷ്ണന്‍ ( റിട്ട. ആര്‍ടിഒ) രാംദാസ് ( സിണ്ടിക്കറ്റ് ബാങ്ക് മാനേജര്‍) മാധവി

Spread the love

Leave a Reply

Your email address will not be published. Required fields are marked *