CLOSE

ഉദുമ പടിഞ്ഞാര്‍ അംബികനഗര്‍ പരേതനായ കെ. കുഞ്ഞിരാമന്റെ ഭാര്യ കുഞ്ഞാത അന്തരിച്ചു

ഉദുമ: പടിഞ്ഞാര്‍ അംബികനഗര്‍ പരേതനായ കെ. കുഞ്ഞിരാമന്റെ ഭാര്യ കുഞ്ഞാത (88) അന്തരിച്ചു. റിട്ടയര്‍ ജസ്റ്റിസ് എന്‍. കെ. ബാലകൃഷ്ണന്‍ (കൊച്ചി) സഹോദരി പുത്രനാണ്. മക്കള്‍: ശ്രീധരന്‍, രോഹിണി, ദേവകി.
മരുമക്കള്‍: കോരന്‍, ബാലന്‍, ശശികല. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍, തേയി, മാണിക്കം, വെള്ളച്ചി, ചോയിച്ചി, ചിരുത. സഞ്ചയനം ചൊവ്വാഴ്ച.

Spread the love

Leave a Reply

Your email address will not be published. Required fields are marked *