CLOSE

ചാപ്പയില്‍ വളപ്പില്‍പരേതനായ ബന്‍സ് കുഞ്ഞമ്പുവിന്റെഭാര്യ ടി.ലക്ഷ്മിഅന്തരിച്ചു

പാലക്കുന്ന്: ചാപ്പയില്‍ വളപ്പില്‍ പരേതനായ ബന്‍സ് കുഞ്ഞമ്പുവിന്റെ ഭാര്യ ടി.ലക്ഷ്മി (70)
അന്തരിച്ചു. മക്കള്‍: രവി, വിജയന്‍, സതീശന്‍( മൂവരും ഗള്‍ഫ് ), ശശികല (നീലേശ്വരം), പ്രീതി (അലാമിപ്പള്ളി ). മരുമക്കള്‍: ഉമേശ് (നീലേശ്വരം), ശശി (അലാമിപ്പള്ളി ), രജനി (ദേളി) അജീന (ഗള്‍ഫ്).
സഹോദരങ്ങള്‍: നാരായണന്‍ (അരയളം അട്ടേങ്ങാനം) കണ്ണന്‍ (ചളിയന്‍കോട്), നാരായണി(എടയാട്ട്),
കര്‍ത്യായനി (ചുള്ളിക്കര), പരേതരായ
രാമന്‍, മാധവന്‍, കൃഷ്ണന്‍. സഞ്ചയനം ചൊവ്വാഴ്ച.

Spread the love

Leave a Reply

Your email address will not be published. Required fields are marked *