CLOSE

പരേതനായ നെല്ലിക്കുന്ന് കൊട്ടാരന്‍ മുഹമ്മദ് ഹാജിയുടെയും ആലുവ കാഞ്ഞിരത്തിങ്കല്‍ കെ.ബി സൈനബയുടെയും മകന്‍ എന്‍.എം അലി കുഞ്ഞികോട്ട് നിര്യാതനായി; പഴയകാല വോളീബോള്‍ താരമായിരുന്നു

കാസര്‍കോട് : പരേതനായ നെല്ലിക്കുന്ന് കൊട്ടാരന്‍ മുഹമ്മദ് ഹാജിയുടെയും ആലുവ കാഞ്ഞിരത്തിങ്കല്‍ കെ.ബി സൈനബയുടെയും മകന്‍ എന്‍.എം അലി കുഞ്ഞികോട്ട് (80) നിര്യാതനായി. ഭാര്യ: സുഹ്‌റാബി മക്കള്‍: ഷാഫി എ. നെല്ലിക്കുന്ന്, അസ്മ. മരുമക്കള്‍: ശബാന, മഹ്മൂദ്.
സഹോദരങ്ങള്‍: പരേതരായ റുഖ്യാബി (ബെല്‍ഗാം) പരേതനായ കുഞ്ഞാമു, അബൂബക്കര്‍, ഖൈറുന്നിസ, ഉമ്മര്‍, അബ്ദുല്ല, ഹവ്വാബി, അസ്മ, ആയിഷ.

പഴയകാല വോളീബോള്‍ താരമായിരുന്നു. ഖബറടക്കം ളുഹറിന് നെല്ലിക്കുന്ന് മുഹ്യിദ്ധീന്‍ ജുമാ അത് പള്ളിയില്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *