CLOSE

കൊളവയല്‍ മൊട്ടമ്മല്‍ അയ്യപ്പ മഠത്തിന്റെ സ്ഥാപകന്‍ ബി കെ നാരായണന്‍ ഗുരുസ്വാമി അന്തരിച്ചു

കാഞ്ഞങ്ങാട് : മുത്തപ്പന്‍ മടയനും ഭാരത് ബീഡി കോണ്‍ട്രക്ടറുമായ ബി കെ നാരായണന്‍ ഗുരുസ്വാമി (72 ) അന്തരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കൊളവയല്‍ ശാഖയുടെ ആദ്യ മുഖ്യശിക്ഷക്ക് ആയിരുന്നു.കൊളവയല്‍ മൊട്ടമ്മല്‍ അയ്യപ്പ മഠത്തിലെ ഗുരുസ്വാമിയും സ്ഥാപകനും കൂടിയാണ്.
ഭാര്യ. നാരായണി.മക്കള്‍: സതീശന്‍( ഓട്ടോ ഡ്രൈവര്‍ കാഞ്ഞങ്ങാട് )സജീവന്‍( ഭാരത് ബിഡികോണ്‍ട്രാക്ടര്‍ ) സതി, സുനിത. മരുമക്കള്‍: രാജേശ്വരി (കളനാട് ) ,സീമ ( കൊട്ടിലംങ്ങാട് ) , രാമകൃഷ്ണന്‍ (ചെറുവത്തൂര്‍), രാമകൃഷ്ണന്‍ ( കടിഞ്ഞിമൂല) . സഹോദരങ്ങള്‍ : ഭാസ്‌കരന്‍, ചിരുത കുഞ്ഞി, കുമാരന്‍ (മുവരും ഞാണിക്കടവ് ) കാര്‍ത്യയണി ( ചിത്താരി ) . നാരായണി (കിഴക്കുംകര )

Spread the love

Leave a Reply

Your email address will not be published. Required fields are marked *