മാലക്കല്ല്: ആദ്യകാല കുടിയേറ്റക്കാരനും നാട്ടുവൈദ്യനും,നാട്ടുകാരുടെയും വളര്‍ത്തുമൃഗങ്ങളുടെയും രക്ഷകനുമായിരുന്ന കനീലടുക്കത്തെ ജോസഫ് കുപ്പോഴയ്ക്കല്‍ (കൊച്ചേട്ടന്) (84) നിര്യാതനായി. നല്ല ഒരു മനുഷ്യ സ്നേഹിയെയാണ് നാട്ടുകാര്‍ക്ക് നഷ്ടമായിരിക്കുന്നത്. സംസ്കാരം ഇന്ന് (26.01.2021 ചൊവ്വ) വൈകുന്നേരം 3 ന് കനീലടുക്കം സെന്റ് ജോസഫ് ദേവാലയത്തില്‍.
ഭാര്യ: അന്നമ്മ (പൂവക്കുളത്തില്‍ കുടുബം.)
മക്കള്‍: ബേബി, ആലീസ്, ജോയി, ടെസി, ബിന്ദു, പരേതനായ ജെയിംസ്.
മരുമക്കള്‍: ആന്‍സി കുറിഞ്ഞിരപ്പള്ളി, ബേബി മംഗലത്ത്, സിനി പള്ളിത്തറ, സജി കാരിക്കകുന്നേല്‍ (പാണത്തൂര്‍), ബിനു ഇല്ലിക്കല്‍, ഗ്രേസി മാനടുക്കം.
Spread the love