മാവുങ്കാല്‍: മാവുങ്കാലിലെ ലക്ഷ്മി കോംപ്ലക്സ് ഉടമ കരിപ്പാടക്കന്‍ നാരായണന് നിര്യാതനായി. ഭാര്യ: പുഷ്പലത കക്കാട്ട്
മക്കള്‍: നിഖില്‍, നവ്യലക്ഷ്മി. സഹോദരങ്ങള്‍: പി.കെ കുമാരന്, രോഹിണി, പരേതരായ കൃഷ്ണന്, ജാനകി, ശാരദ, ഗംഗാധരന്, ചന്ദ്രന്.
Spread the love