പൊവ്വല്‍: പൊവ്വല്‍ പരേതരായ കംബ്രാജ് അബ്ദുല്ലയുടെയും, ബീഫാത്തിമ്മയുടെയും മകന് കംബ്രാജ് അബൂബക്കര്‍ (65) നിര്യാതനായി. മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ്. ഭാര്യ നഫീസ.
മക്കള്‍: ഹാരിസ്, താജുദ്ധീന്‍, ഷാനിബ്, യൂനുസ്, ഹര്‍ഷാദ് മരുമക്കള്‍: റംസീന, മന്‍സീന,സൗധ, റാബിയ.
Spread the love