മുളിയാര്‍: പഴയ കാല വയറിംഗ് കരാറുകാരന് എം.എ. ഹമീദ് ഹാജി മല്ലം (62 വയസ്സ്) നിര്യാതനായി.
മല്ലം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്, മല്ലം ജമാഅത്ത് ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
കിഡ്നി സംബന്ധമായ അസുഖം മൂലം ചികില്‍സ യിലായിരുന്നു.
പരേതരായ നെക്കര സീതി,അലീമ എന്നിവരുടെ മകനാണ്.
ഖദീജ, പരേതരായ ശാഫി അബ്ദുല്‍ ഖാദര്‍, ബീഫാത്തിമ സഹോദരങ്ങങ്ങളാണ്.
മയ്യിത്ത് മല്ലം പള്ളിയില്‍ ഖബറടക്കും.
Spread the love